ഇ​ൻ​സ്റ്റ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച് ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി; 24കാ​ര​ൻ പി​ടി​യി​ൽ


ത​ല​ശേ​രി: ഇ​ൻ​സ്റ്റ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്ല​സ്‌​വ​ൺ വി​ദ്യാ​ർ​ഥി​നി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ എ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഇ​രു​പ​ത്തി​നാ​ലു​കാ​ര​ൻ അ​റ​സ്റ്റി​ൽ.

ബി​സി​ന​സ് ഡ​വ​ല​പ്പ്മെ​ന്‍റ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യ ചോ​മ്പാ​ല സ്വ​ദേ​ശി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യാ​ണ് പ​തി​നാ​റു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ യു​വാ​വ് പ​രി​ച​യ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് മാ​ഹി, ത​ല​ശേ​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment