എക്സൈസ് റെയ്ഡ് : കഞ്ചാവു പൊതികളുമായി ഇരുപതുവയസിൽ താഴെയുള്ള   അഞ്ചുപേര്‍ അറസ്റ്റില്‍

കൊ​ല്ലം: ചാ​ത്ത​ന്നൂ​ര്‍ റേ​ഞ്ച് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ് നി​ജു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ ക​ഞ്ചാ​വ് പൊ​തി​ക​ളു​മാ​യി അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍. മീ​നാ​ട് തൊ​ടി​യി​ല്‍ വീ​ട്ടി​ല്‍ അ​ച്ചു സ​തീ​ശ​ന്‍(19), ചി​റ​ക്ക​ര വി​ള​പ്പു​റം താ​ഴം​തെ​ക്ക് മം​ഗ​ല​ത്ത് തെ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ സു​ബാ​ഷ്(20), ചി​റ​ക്ക​ര വി​ല്ലേ​ജി​ല്‍ ആ​രാ​ധ​ന​മു​ക്ക് ആ​ര്യാ​ഭ​വ​നി​ല്‍ സു​ജി​ത്ത്(20), ചി​റ​ക്ക​ര വി​ള​പ്പു​റം താ​ഴം​തെ​ക്ക് വ​ട്ട​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ അ​ഭി​ജി​ത്ത്(19), ചി​റ​ക്ക​ര ഉ​ളി​യ​നാ​ട് വി​ല​യ​മ​ഠ​ത്തി​ല്‍ വീ​ട്ടി​ല്‍ സ​ജി(20) എ​ന്നി​വ​രാ​ണ് ക​ഞ്ചാ​വ് പൊ​തി​ക​ളു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്.

എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​റോ​ടൊ​പ്പം പ്രി​വ​ന്റീ​വ് ഓ​ഫി​സ​ര്‍​മാ​രാ​യ വി​ജ​യ​കൃ​ഷ്ണ​ന്‍, വി​ധു​കു​മാ​ര്‍, അ​രു​ണ്‍, സി​ഇ​ഒ​മാ​രാ​യ ശ്രീ​കു​മാ​ര്‍, സി​ജി​ല്‍, സു​നി​ല്‍​കു​മാ​ര്‍, ജ്യോ​തി, ന​ഹാ​സ്, ബി​ജോ​യ്, ശ്യാം​കു​മാ​ര്‍, സൂ​ര്യ, ബി​ന്ദു​ലേ​ഖ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts