മ​ദ്യ​ല​ഹ​രി​യി​ൽ അ​ച്ഛ​നെ കു​ത്തി​വീ​ഴ്ത്തി​യ ശേ​ഷം അ​മ്മ​യു​ടെ കൈ ​ച​വി​ട്ടി​യൊ​ടി​ച്ചു; ത​ട​യാ​നെ​ത്തി​യ സ​ഹോ​ദ​ന്‍റെ ത​ല അ​ടി​ച്ചു പൊ​ട്ടി​ച്ചു


ചാ​ല​ക്കു​ടി: മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ അ​ച്ഛ​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ആ​ക്ര​മ​ണം ക​ണ്ട് ത​ട​യാ​നെ​ത്തി​യ അ​മ്മ​യു​ടെ കൈ ​ച​വി​ട്ടി​യൊ​ടി​ച്ചു. സ​ഹോ​ദ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി.a

ചാ​ല​ക്കു​ടി സ്വ​ദേ​ശി പു​ഷ്പ്പ​നെ​യാ​ണ് മ​ക​ൻ പ്ര​തീ​ഷ് കു​ത്തി​യ​ത്. വീ​ടി​ന്‍റെ വാ​ട​ക​യെ ചൊ​ല്ലി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​മ്മ ശോ​ഭ​ന​യു​ടെ കൈ ​ച​വി​ട്ടി​യൊ​ടി​ച്ച പ്ര​തീ​ഷ്, സ​ഹോ​ദ​ര​ൻ പ്ര​ശോ​ഭി​ന്‍റെ ത​ല​യ്ക്ക് അ​ടി​ച്ചും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചും അ​വ​ശ​നാ​ക്കി. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment