പീഡനക്കേസില്‍ അറസ്റ്റിലായി; ജാമ്യത്തിലിറങ്ങി വീണ്ടും പെണ്‍കുട്ടിയുടെ സ്വകാര്യ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചു; വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യുവാവ് വീണ്ടും അറസ്റ്റില്‍

ഈ​​​​രാ​​​​റ്റു​​​​പേ​​​​ട്ട: അ​​​​രു​​​​വി​​​​ത്തു​​​​റ സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ പെ​​​​ണ്‍​കു​​​​ട്ടി​​​​യെ വി​​​​വാ​​​​ഹ​​​​വാ​​​​ഗ്ദാ​​​​നം ന​​​​ൽ​​​​കി പീ​​​​ഡി​​​​പ്പി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യും പി​​​​ന്നീ​​​​ട് ജാ​​​​മ്യ​​​​ത്തി​​​​ലി​​​​റ​​​​ങ്ങു​​​​ക​​​​യും ചെ​​​​യ്ത യു​​​​വാ​​​​വ് വീ​​​​ണ്ടും അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി.

ജാ​​​​മ്യ​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യശേ​​​​ഷം, പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​ടെ സ്വ​​​​കാ​​​​ര്യ വീ​​​​ഡി​​​​യോ​​​​ക​​​​ളും ചി​​​​ത്ര​​​​ങ്ങ​​​​ളും പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് യു​​​​വാ​​​​വി​​​​നെ വീ​​​​ണ്ടും പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ആ​​​​ലു​​​​വ ഈ​​​​സ്റ്റ് കു​​​​ട​​​​ങ്ങ​​​​ല്ലൂ​​​​ർ ഭാ​​​​ഗം പ്ലാ​​​​റ്റി​​​​യേ​​​​ല​​​​ത്ത് ശ്രീഹ​​​​രി പി. ​​​​സു​​​​ന്ദ​​​​രം ആ​​​​ണ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.

വി​​​​വാ​​​​ഹി​​​​ത​​​​നും ഒ​​​​രു കു​​​​ട്ടി​​​​യു​​​​ടെ പി​​​​താ​​​​വു​​​​മാ​​​​യ പ്ര​​​​തി ഈ​​​​രാ​​​​റ്റു​​​​പേ​​​​ട്ട സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ പെ​​​​ണ്‍​കു​​​​ട്ടി​​​​യെ വി​​​​വാ​​​​ഹി​​​​ത​​​​നാ​​​​ണെ​​​​ന്ന കാ​​​​ര്യം മ​​​​റ​​​​ച്ചു വ​​​​ച്ച് വി​​​​വാ​​​​ഹ​​​​വാ​​​​ഗ്ദാ​​​​നം ന​​​​ൽ​​​​കി ലൈം​​​​ഗി​​​​ക​​​​മാ​​​​യി പീ​​​​ഡി​​​​പ്പി​​​​ച്ചു​​​​വെ​​​​ന്ന കേ​​​​സി​​​​ൽ മാ​​​​ർ​​​​ച്ച് 17 നാ​​​​ണ് ആ​​​​ദ്യം അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

2018 ലാ​​​​ണ് കാ​​​​ക്ക​​​​നാ​​​​ട്ടെ ലോ​​​​ഡ്ജി​​​​ൽ​​​​വ​​​​ച്ച് പീ​​​​ഡ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. ര​​​​ഹ​​​​സ്യ​​​​മാ​​​​യി ഇ​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ പ​​​​ക​​​​ർ​​​​ത്തി അ​​​​തു​​​​പ​​​​യോ​​​​ഗി​​​​ച്ച് ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി സെ​​​​പ്റ്റം​​​​ബ​​​​ർ, ന​​​​വം​​​​ബ​​​​ർ മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തെ ലോ​​​​ഡ്ജു​​​​ക​​​​ളി​​​​ൽ പ​​​​ല​​​​ത​​​​വ​​​​ണ പീ​​​​ഡ​​​​നം തു​​​​ട​​​​ർ​​​​ന്നു. ഇ​​​​തി​​​​നൊ​​​​പ്പം അ​​​​ശ്ലീ​​​​ല വീ​​​​ഡി​​​​യോ​​​​യും ചി​​​​ത്ര​​​​ങ്ങ​​​​ളും പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ ശ്രീ​​​​ഹ​​​​രി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കു​​​​ക​​​​യും ജാ​​​​മ്യ​​​​ത്തി​​​​ൽ വി​​​​ട്ട​​​​യ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ​​​​തി​​​​രു​​​​ന്നു. പി​​​​ന്നീ​​​​ടും പ്ര​​​​തി പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​ടെ ഫോ​​​​ട്ടോ​​​​ക​​​​ളും വീ​​​​ഡി​​​​യോ​​​​ക​​​​ളും പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ക​​​​ഴി​​​​ഞ്ഞദി​​​​വ​​​സം കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.

ഈ​​​​രാ​​​​റ്റു​​​​പേ​​​​ട്ട ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ എ​​​​സ്എ​​​​ച്ച്ഒ ബൈ​​​​ജു​​​​കു​​​​മാ​​​​ർ, എ​​​​എ​​​​സ്ഐ ഷാ​​​​ബു​​​​മോ​​​​ൻ ജോ​​​​സ​​​​ഫ്, സി​​​​പി​​​​ഒ​​​​മാ​​​​രാ​​​​യ ജോ​​​​മി, അ​​​​ശ്വ​​​​തി എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

Related posts