അതിരപ്പിള്ളി: ആദിവാസി ബാലികയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റു ചെയ്തു. വെറ്റിലപ്പാറ ചെരുപറന്പിൽ ശ്രീനിൽകുമാറിനെ(30)യാണ് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം ആദിവാസി ബാലിക പുഴയിൽ വസ്ത്രങ്ങൾ അലക്കുന്പോഴാണ് ഇയാൾ ബാലികയെ അപാനിക്കാൻ ശ്രമിച്ചത്. മാതാപിതാക്കളുടെ പരാതിയെത്തുടർന്നാണ് പോലീസ് കേസെടുത്തത്.
പുഴയിൽ വസ്ത്രങ്ങൾ അലക്കാൻ എത്തിയ ആദിവാസി ബാലികയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റു ചെയ്തു
