അന്പലപ്പുഴ: പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ രണ്ടാനച്ഛനെ പോലീസ് അറസ്റ്റു ചെയ്തു. തകഴി സ്വദേശി രാജേഷി(40) നെയാണ് അന്പലപ്പുഴ സിഐ ബിജു വി. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. രാജേഷിന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകനെയാണ് ഇയാൾ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത്.
നാടിന്റെ പേര് കളയാനായി ഒരോരുത്തൻമാർ..! തകഴിയിൽ ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടാനച്ഛനെ അറസ്റ്റുചെയ്തു
