ഇതെന്താ ബി നിലവറയോ? ബനിയന്‍റെ അടിയിൽ രഹസ്യ അറകളുള്ള പ്രത്യേകതരം വസ്ത്രം; തുറന്നു നോക്കിയപ്പോൾ കണ്ടത് ലക്ഷങ്ങൾ

പാ​ല​ക്കാ​ട്: ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ നാ​ൽ​പ​ത് ല​ക്ഷം രൂ​പ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. പാ​ല​ക്കാ​ട് നി​ന്നാ​ണ് ഇ​രു​വ​രേ​യും പി​ടി കൂ​ടി​യ​ത്.

മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​യ വി​ശാ​ൽ ബി​ലാ​സ്ക്ക​ർ (30), ച​വാ​ൻ സ​ച്ചി​ൻ (32) എ​ന്നി​വ​രാ​ണ് വാ​ള​യാ​റി​ലും, ച​ന്ദ്ര​ന​ഗ​റി​ലു​മാ​യി ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡി​ന്‍റെ പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​അ​റ​ക​ളു​ള്ള പ്ര​ത്യേ​ക ത​രം വ​സ്ത്രം ത​യാ​റാ​ക്കി അ​തി​ന് മു​ക​ളി​ലാ​യി ബ​നി​യ​ൻ ധ​രി​ച്ചാ​ണ് ഇ​വ​ര്‍ പ​ണം ക​ട​ത്തി​യി​രു​ന്ന​ത്.

ബ​നി​യ​ന്‍റെ അ​ടി​യി​ൽ ര​ഹ​സ്യ അ​റ​യു​ള്ള മ​റ്റൊ​രു വ​സ്ത്ര​ത്തി​ലാ​ണ് പ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 500 രൂ​പ​യു​ടെ നോ​ട്ടു​കെ​ട്ടു​ക​ളാ​ണ് ഇ​വ​രി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. പ​ണം ആ​ര്‍​ക്ക് കൈ​മാ​റാ​നാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്ന കാ​ര്യം അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

Related posts

Leave a Comment