ഇ​പ്പോ​ഴും ജീ​വ​നോ​ടെ​യു​ണ്ട്;  ഞാ​ന്‍ ത​ട്ടി​പ്പോ​യി എ​ന്നൊരു ന്യൂ​സ് ഓ​ണ്‍​ലൈ​നി​ല്‍ ക​റ​ങ്ങു​ന്നു​ണ്ട്


ഞാ​ന്‍ ത​ട്ടി​പ്പോ​യി എ​ന്നൊരു ന്യൂ​സ് ഓ​ണ്‍​ലൈ​നി​ല്‍ ക​റ​ങ്ങു​ന്നു​ണ്ട്. ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്തു എ​ന്നൊ​ക്കെ പ​റ​ഞ്ഞ്. അ​ങ്ങ​നെ എ​ന്‍റെ കു​റേ ഫ്ര​ണ്ട്‌​സ് ഈ ​ന്യൂ​സ് ക​ണ്ട് പാ​നി​ക്കാ​യി എ​ന്നെ തു​ട​രെ​ത്തു​ട​രെ വി​ളി​ച്ച​തി​നാ​ലാ​ണ് ഞാ​ൻ ഇ​പ്പോ​ൾ ഈ ​സ്റ്റോ​റി ചെ​യ്യു​ന്ന​ത്.

പോ​യി​ട്ടി​ല്ല, എ​ങ്ങും പോ​യി​ട്ടി​ല്ല, എ​ന്നോ​ട് ക്ഷ​മി​ക്ക​ണം. ആ ​ശു​ഭ​ദി​നം ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല സു​ഹൃ​ത്തു​ക്ക​ളെ. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ ഉ​റ​പ്പാ​യി​ട്ടും നി​ങ്ങ​ള്‍ അ​റി​യും.

അ​തു​കൊ​ണ്ട് പേ​ടി​ക്ക​ണ്ട ഇ​പ്പോ​ഴും ജീ​വ​നോ​ടെ​യു​ണ്ട്. എ​ല്ലാ​വ​രും സ​മാ​ധാ​ന​ത്തോ​ടെ ഇ​രി​ക്കൂ. -ആ​ര്യ

Related posts

Leave a Comment