കവിയും പരിസ്ഥിതിപ്രവർത്തകയുമായ സുഗതകുമാരിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. പവിഴമല്ലി എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ ആശാ ശരത്താണ് സുഗതകുമാരി ആയി അഭിനയിക്കുക. സംഗീത സംവിധായകനായ സുരേഷ് മണിമലയാണ് ചിത്രത്തിന്റെ രചനയും സംവിധാന വും നിർവഹിക്കുന്നത്. പ്രശസ്ത കാമറാമാൻ മധു അന്പാട്ടാണ് ചിത്രത്തിനു വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നത്. സംഗീത സംവിധാനവും സംവിധായകൻ തന്നെയാണ് നിവഹിക്കുന്നത്.
സുഗതകുമാരിയാകാൻ ആശാ ശരത്
![](https://www.rashtradeepika.com/library/uploads/2017/03/Asha0703-1.jpg)