കാസർഗോഡ്: കാസർകോട്ട് ബേക്കലിൽ എഎസ്ഐക്ക് വെട്ടേറ്റു. ബേക്കൽ എഎസ്ഐ ജയരാജനാണ് വെട്ടേറ്റത്. പതുവത്സര ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് എഎസ്ഐക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ജയരാജനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസിനെ വെട്ടി കാസർകോട്ട് പുതുവത്സരാഘോഷത്തിന് തുടക്കം; സാരമായ പരുക്കുകളോടെ ബേക്കൽ എഎസ്ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
