കോഴിക്കോട്: കുടുംബവഴക്കിനെ തുടർന്നു ഭാര്യക്കു നേരെ ഭർത്താവിന്‍റെ ആസിഡ് ആക്രമണം. മുക്കം സ്വദേശി സ്നേഹയ്ക്കുനേരെയായിരുന്നു ആക്രമണം. സംഭവത്തിൽ പരിക്കേറ്റ സ്നേഹയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സ്നേഹയുടെ ഭർത്താവ് ജൈസനെ മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്തു.
കോഴിക്കോട്ട് ഭാര്യക്കു നേരെ ഭർത്താവിന്‍റെ ആസിഡ് ആക്രമണം; പരിക്കേറ്റ സ്നേഹയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
