ആ​സി​ഫ് അ​ലിയെ നായകനാക്കി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത് ഡാ​ർ​ക്ക്‌ ഹ്യൂമ​ർ എ​ന്‍റർ​ടെ​യ്ന​ർ

ന​വാ​ഗ​ത​നാ​യ ഫ​ർ​ഹാ​ൻ പി. ​ഫൈ​സ​ൽ ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കാ​ൻ ആ​സി​ഫ് അ​ലി. റി​യ​ൽ ലൈ​ഫ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ എ​ഡി​റ്റ​ർ നൗ​ഫ​ൽ അ​ബ്ദു​ള്ള, നി​സാ​ർ ബാ​ബു, റ​ഫീ​ഖ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ആ​സി​ഫ് അ​ലി​യു​ടെ നി​ല​വി​ലെ ചി​ത്ര​ങ്ങ​ളു​ടെ ഷൂ​ട്ടിം​നു ശേ​ഷം ഈ ​വ​ർ​ഷം ന​വം​ബ​ർ അ​വ​സാ​ന വാ​രം ചി​ത്രീ​ക​ര​ണം തു​ട​ങ്ങും. ഡാ​ർ​ക്ക്‌ ഹ്യു​മ​ർ ജോ​ണ​റി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

ജ​ഗ​ദീ​ഷ്, ച​ന്ദു സ​ലിം കു​മാ​ർ, കോ​ട്ട​യം ന​സീ​ർ, സ​ജി​ൻ ഗോ​പു തു​ട​ങ്ങി ഒ​രു വ​ലി​യ താ​ര​നി​ര ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്. സ​ഫ​ർ സ​ന​ൽ, ര​മേ​ശ്‌ ഗി​രി​ജ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്.

Related posts

Leave a Comment