ആ​ട്ടി​യ​ക​റ്റി​യ ഗ​ർ​വി​നോ​ട് നീ ​ചി​രി​ച്ച ചി​രി​യാ​ണ് യ​ഥാ​ർ​ത്ഥ സം​ഗീ​തം: ആ​സി​ഫ് അ​ലി​ക്കൊ​പ്പം ‘അ​മ്മ’

സം​ഗീ​ത​സം​വി​ധാ​യ​ക​ൻ പ​ണ്ഡി​റ്റ് ര​മേ​ശ് നാ​രാ​യ​ണ​ൻ ന​ട​ൻ ആ​സി​ഫ് അ​ലി​യി​ൽ നി​ന്ന് പു​ര​സ്കാ​രം സ്വീ​ക​രി​ക്കാ​ൻ അ​നി​ഷ്ടം കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സം​വി​ധാ​യ​ക​ന്‍ ജ​യ​രാ​ജ്.

ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​ക്കാ​രെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ര​മേ​ഷ് നാ​രാ​യ​ണ​നെ ക്ഷ​ണി​ച്ചി​ല്ല. ഇ​ക്കാ​ര്യം സം​ഘാ​ട​ക​രെ അ​റി​യി​ച്ച​പ്പോ​ഴാ​ണ് അ​ദ്ദേ​ഹ​ത്തി​ന് പു​ര​സ്കാ​രം ന​ല്‍​കാ​ന്‍ ആ​സി​ഫ് അ​ലി​യെ ക്ഷ​ണി​ച്ച​ത്. ആ​സി​ഫ് അ​ലി​യി​ല്‍ നി​ന്നും പു​ര​സ്കാ​രം വാ​ങ്ങി​യ ശേ​ഷ​മാ​ണ് ത​ന്‍റെ പ​ക്ക​ല്‍ ത​ന്ന​തെ​ന്നും ന​ട​നെ ര​മേ​ഷ് അ​പ​മാ​നി​ച്ച​താ​യി തോ​ന്നി​യി​ല്ലെ​ന്നു​മാ​ണ് ജ​യ​രാ​ജ്



Related posts

Leave a Comment