ആ​സി​ഫ് അ​ലി ഇ​നി കു​തി​ച്ച് പാ​യും; ന​ട​ന്‍റെ പേ​രി​ൽ പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത് ആ​ഡം​ബ​ര നൗ​ക

ആ​ഡം​ബ​ര നൗ​ക​യ്ക്ക് ന​ട​ന്‍ ആ​സി​ഫ് അ​ലി​യു​ടെ പേ​ര് ന​ല്‍​കി ദു​ബൈ മ​റീ​ന​യി​ലെ വാ​ട്ട​ര്‍ ടൂ​റി​സം ക​മ്പ​നി ഡി3. ​സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ര​മേ​ശ് നാ​രാ​യ​ണ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ വി​ഷ​യം പ​ക്വ​ത​യോ​ടെ കൈ​കാ​ര്യം ചെ​യ്തു​കൊ​ണ്ട് എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​യ​തി​നാ​ണ് ന​ട​ന് ആ​ദ​ര​വും പി​ന്തു​ണ​യും അ​റി​യി​ച്ചു​കൊ​ണ്ട് ആ​ഡം​ബ​ര നൗ​ക​യ്ക്ക് ആ​സി​ഫി​ന്‍റെ പേ​ര് ന​ൽ​കി​യ​ത്.

പ​ല ത​ല​ങ്ങ​ളി​ൽ ആ ​വി​ഷ​യം വ​ഷ​ളാ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​ത് വ​ള​രേ പ​ക്വ​ത​യോ​ടെ​യും സൗ​മ്യ​മാ​യും കൈ​കാ​ര്യം ചെ​യ്ത ആ​സി​ഫ് അ​ലി എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്ന് ഡി3 ​ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ർ ഷ​ഫീ​ഖ് മു​ഹ​മ്മ​ദ് അ​ലി പ​റ​ഞ്ഞു.

Related posts

Leave a Comment