അത്രത്തോളം ഞാൻ സമയിൽ ഡി​പ്പെ​ൻ​ഡന്‍റാണ്;വെളിപ്പെടുത്തലുമായി ആസിഫ് അലി

ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തെ ഒ​രു​മി​ച്ച് നി​ർ​ത്തു​ന്ന മാ​ഗ്നെ​റ്റെ​ന്ന് പ​റ​യു​ന്ന​ത് ഭാ​ര്യ സ​മ​യാ​ണ്. അ​ത്ര​യും ബ്ലെ​സ്ഡാ​ണ് ഞാ​ൻ അ​ക്കാ​ര്യ​ത്തി​ൽ. എ​നി​ക്ക് ഒ​രു ഷോ​ൾ​ഡ​റാ​ണ് സ​മ.

ഒ​രു പ്ര​ത്യേ​ക കെ​യ​റാ​ണ് അ​വ​ൾ എ​നി​ക്ക്. സ​മ​യു​ടെ കോ​ള​ജ് പ​ഠ​നം ര​ണ്ടാം വ​ർ​ഷം ആ​യ​പ്പോ​ഴേ​ക്കും ഞ​ങ്ങ​ളു​ടെ ക​ല്യാ​ണ​മാ​യി. അ​തി​നു​ശേ​ഷം ഞ​ങ്ങ​ൾ ഒ​രു​മി​ച്ചാ​ണ് വ​ള​രു​ന്ന​ത്.

എ​ന്‍റെ സു​ഹൃ​ത്തെ​ന്നോ സ​മ​യു​ടെ സു​ഹൃ​ത്തെ​ന്നോ ഇ​ല്ല. ഞ​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഒ​റ്റ​യ്ക്ക് പു​റ​ത്ത് പോ​യാ​ൽ എ​ന്ത് ചെ​യ്യു​മെ​ന്ന് സ​മ എ​ന്നോ​ട് ചോ​ദി​ക്കും. അ​ത്ര​യും ഞാ​ൻ അ​വ​ളി​ൽ ഡി​പ്പെ​ൻ​ഡന്‍റാണ്. മനസു തുറന്ന് ആ​സി​ഫ് അ​ലി.

Related posts

Leave a Comment