വിവാഹത്തെക്കുറിച്ച് നിങ്ങള്‍ വിചാരിക്കുന്നത് മാത്രമല്ല അതില്‍ കൂടുതലും ഉണ്ട്. വിമര്‍ശകരെ ഒരിക്കലും വിശ്വസിക്കരുത്.
വിവാഹത്തെക്കുറിച്ച് ആളുകള്‍ പല തമാശയും പങ്കുവയ്ക്കും. അത് ഏറെ ക്കാലമായി അങ്ങനെ തന്നെ പറ്റിപ്പിടിച്ച് ഇരിക്കുകയാണ്. പക്ഷേ ഇത് വളരെ രസകരമാണ്.
എന്നാല്‍ ആ വ്യക്തിയെ കുറിച്ച് 500 ശതമാനം എങ്കിലും ഉറപ്പ് ഉണ്ടായിരിക്കണം. ഒരാളെ കുറിച്ച് പൂര്‍ണമായി ബോധ്യപ്പെട്ടില്ലെങ്കില്‍ സംശയം പോലുമില്ലാതെ വിവാഹത്തിന് മുതിരരുതെന്നും അഭിഷേക് ബച്ചൻ.
വിശ്വാസം കാത്ത് സൂക്ഷിക്കുകയും ഹൃദയം, ആത്മാവ്, മനസ് എന്നിവയില്‍ വിശ്വസിക്കുകയും ചെയ്യുന്നു. ശരീരം അത് തന്നെ പിന്തുടരും.
നമ്മള് നമ്മളോട് തന്നെ എല്ലാം തുറന്ന് പറയുക. എന്റെ ഏറ്റവും നല്ല സുഹൃത്ത് ഞാന്‍ തന്നെയാണ്. എല്ലാം യഥാര്‍ഥത്തില്‍ അനുഭവിക്കുക. നമുക്ക് അത് എന്നെന്നേക്കുമായി വിലമതിക്കുമെന്ന് ഐശ്വര്യ റായ്