അധ്യക്ഷ തെരഞ്ഞെടുപ്പിന് ഇനി താമസമില്ല; തോൽവിയുടെ കാരണം പഠിച്ച് അശോക് ചവാൻ



തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ണ്‍​ഗ്ര​സ് തോ​ൽ​വി​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ നി​യോ​ഗി​ച്ച അ​ശോ​ക് ച​വാ​ന്‍ സ​മി​തി ഹൈ​ക്ക​മാ​ൻ​ഡി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി. റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ട​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കും.

പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ച​താ​യി സ​മി​തി​യം​ഗ​ങ്ങ​ള്‍ സൂ​ചി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന്യൂ​ന​പ​ക്ഷ പി​ന്തു​ണ കു​റ​ഞ്ഞെ​ന്നും നേ​താ​ക്ക​ളു​ടെ അ​മി​ത ആ​ത്മ​വി​ശ്വാ​സം തി​രി​ച്ച​ടി​യാ​യ​താ​യും സ​മി​തി വി​ല​യി​രു​ത്തി.

Related posts

Leave a Comment