‘അ​ശോ​ക’ ടെ​ൻ​ഡി​നൊ​പ്പം ബ്രൈ​ഡ​ൽ മേ​ക്കോ​വ​ർ; ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ത​രം​ഗ​മാ​യി ക​രീ​ന ക​പൂ​റി​ന്‍റെ ഐ​ക്കോ​ണി​ക്ക് ലു​ക്ക്

ബോ​ളി​വു​ഡ് സൂ​പ്പ​ർ സ്റ്റാ​ർ ക​രീ​ന ക​പൂ​റാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇപ്പോൾ സംസാരവിഷയം. 2001-ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘അ​ശോ​ക’ എ​ന്ന ചി​ത്ര​ത്തി​ലെ കരീനയുടെ ഐ​ക്കോ​ണി​ക്ക് ലു​ക്കി​ൻ്റെ പു​ന​രു​ജ്ജീ​വ​ന​മാ​ണ് ഇ​പ്പോ​ൾ ട്രെ​ൻ​ഡിം​ഗിൽ.

‘അ​ശോ​ക ട്രെ​ൻ​ഡ്’ എ​ന്ന ഈ ​ട്രെ​ൻ​ഡി​ൽ ബ്രൈ​ഡ​ൽ മെ​ക്കോ​വ​റു​ക​ൾ ചെ​യ്യു​ന്ന ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സേഴ്സ്, ദ​ക്ഷി​ണേ​ഷ്യ​ൻ ബ്രൈ​ഡ​ൽ ശൈ​ലി​ക​ളി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടു​ള്ള മേ​ക്ക​പ്പാ​ണ് വീ​ഡി​യോ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 

ഇ​ൻ​സ്റ്റാ​ഗ്രാം ട്രെ​ൻ​ഡു​ക​ൾ വ​രു​ന്നു, പോ​കു​ന്നു, എ​ന്നാ​ൽ ഇ​വ​യി​ൽ ചി​ല​ത് ആ​ഗോ​ള ത​ല​ത്തി​ൽ വൈ​റ​ലാ​കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​ന്നാ​യി മാ​റി‍​യി​രി​ക്കു​ക​യാ​ണ് അ​ശോ​ക ട്രെ​ൻ​ഡ്.

ബോ​ൾ​ഡ് നി​റ​ങ്ങ​ൾ, വ​ലി​യ ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ ട്ര​ൻ​ഡി​ന്‍റെ എ​ടു​ത്ത് പ​റ​യേ​ണ്ട ഘ​ട​ക​ങ്ങ​ളാ​ണ്. ​ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്സ് ‘അ​ശോ​ക’​യി​ലെ ‘സാ​ൻ സ​ന​ന’ എ​ന്ന ഗാ​ന​ത്തി​ന് അ​ഭി​ന​യി​ച്ചു​കൊ​ണ്ടാ​ണ് മേ​ക്ക​പ്പി​ടു​ന്ന​ത്.

 

ഇ​ന്ത്യ​യി​ൽ തു​ട​ങ്ങി​യ ഈ ​ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ​സ് ട്രെ​ൻ​ഡ് ഇ​പ്പോ​ൾ ലോ​ക​മെ​മ്പാ​ടും ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ‘അ​ശോ​ക’ ലു​ക്കി​ൽ ത​ങ്ങ​ളു​ടേ​താ​യ വ്യ​ത്യ​സ്ത​ക​ളും ഇൻഫ്ലുവൻസേഴ്സ് കൊ​ണ്ടു​വ​രു​ന്നു​ണ്ട്. അ​ശോ​ക ച​ക്ര​വ​ർ​ത്തി​യു​ടെ ആ​ദ്യ​കാ​ല ജീ​വി​തം ചി​ത്രീ​ക​രി​ക്കു​ന്ന ​ബോ​ളി​വു​ഡ് ചി​ത്ര​മാ​ണ് ‘അ​ശോ​ക’. ഷാ​രൂ​ഖ് ഖാ​നും ക​രീ​ന ക​പൂ​റും അ​ഭി​ന​യി​ച്ച ഈ ​ചി​ത്രം അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ അം​ഗീ​കാ​രം നേ​ടു​ക​യും നി​രൂ​പ​ക പ്ര​ശം​സ നേ​ടു​ക​യും ചെ​യ്തു.

Related posts

Leave a Comment