കു​റേ നാ​ളാ​യി ക​ഴി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നത്, അശ്വതി പറയുന്നത് കേട്ടോ!


ആ​കെ ഡി​പ്ര​ഷ​നാ​യിരിക്കുന്ന സ​മ​യ​ങ്ങ​ളി​ല്‍ പെ​ട്ടെ​ന്ന് ഒ​രു ആ​ശ്വാ​സ​ത്തി​നുവേ​ണ്ടി ഞാ​ന്‍ ഏ​റ്റ​വും ആ​ദ്യം ചെ​യ്യു​ന്ന ഒ​രു കാ​ര്യം ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ഒ​രാ​ളെ വി​ളി​ക്കു​ക എ​ന്ന​താ​ണ്.

മി​ക്ക​പ്പോ​ഴും ഭ​ര്‍​ത്താ​വ് ശ്രീ​കാ​ന്ത് എ​ന്ന ശ്രീ​യെ ത​ന്നെ​യാ​വും വി​ളി​ക്കു​ന്ന​ത്. എ​നി​ക്ക് അ​പ്പോ​ള്‍ ഉ​ള്ള പ്ര​ശ്‌​നം മൊ​ത്തം ശ്രീ​യോ​ട് പ​റ​യും. ചി​ല​പ്പോ​ള്‍ ശ്രീ ​എ​ന്തേ​ലും പ​രി​ഹാ​രം പ​റ​യും.

അ​ല്ലെ​ങ്കി​ല്‍ ആ​ശ്വ​സി​പ്പി​ക്കും. കു​റ​ച്ചുനേ​രം അ​ങ്ങ​നെ ഒ​രു സം​ഭാ​ഷ​ണം ന​ട​ക്കു​ന്ന​തി​ലൂ​ടെ അ​പ്പോ​ഴ​ത്തെ ആ ​മൂ​ഡ് മാ​റി​ക്കി​ട്ടും. സ​മ്മ​ര്‍​ദം വ​രു​മ്പോ​ള്‍ ഭ​ക്ഷ​ണം വാ​രി വ​ലി​ച്ച് ക​ഴി​ക്കു​ന്ന​വ​രെക്കുറി​ച്ച് കേ​ട്ടി​ട്ടു​ണ്ട്.

പ​ക്ഷേ എ​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​ത​ല്ല. അ​ങ്ങ​നെ വ​ല്ലാ​ത്ത നി​രാ​ശ​യോ​ടെ​യു​ള്ള എ​ന്തെ​ങ്കി​ലും സ​മ്മ​ര്‍​ദം ആ​ണെ​ങ്കി​ല്‍ എ​നി​ക്ക് ഇ​ഷ്ട​മു​ള്ള, കു​റേ നാ​ളാ​യി ക​ഴി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന എ​ന്തെ​ങ്കി​ലും ഓ​ർ​ഡ​ര്‍ ചെ​യ്ത് ക​ഴി​ക്കും. -അ​ശ്വ​തി ശ്രീ​കാ​ന്ത്

Related posts

Leave a Comment