ആ​ക്്ഷ​ൻ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ മോ​ഹം: അ​തി​യ

Athiya-Shettyബോ​ളി​വു​ഡി​ലെ നാ​യി​ക അ​തി​യ ഷെ​ട്ടി​ക്ക് ആ​ക്്ഷ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ മോ​ഹം. മു​ബാ​റ​ക​ൻ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ന​ടി ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​നി​ട​യി​ലാ​ണ് ആ​ക്്ഷ​ൻ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​നു​ള്ള താ​ൽ​പ​ര്യം താ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ന്യൂ​യോ​ർ​ക്കി​ൽ കോ​സ്മ​റ്റി​ക് ബ്രാ​ൻ​ഡാ​യ ക്ലോ​സ​ൽ കാ​ജ​ൽ എ​ന്ന ഉ​ത്പ​ന്ന​ത്തി​ന്‍റെ പ​ര​സ്യ​ത്തി​ൽ ബൈ​ക്കി​ൽ പോ​വു​ന്ന​താ​യി വേ​ഷ​മി​ട്ടി​രു​ന്നു. താ​ൻ ആ ​വേ​ഷം ഒ​രു​പാ​ട് ആ​സ്വ​ദി​ച്ചി​രു​ന്ന​താ​യി അ​തി​യ പ​റ​യു​ന്നു. അ​തി​നു ശേ​ഷം അ​ത്ത​ര​മൊ​രു വേ​ഷം ചെ​യ്യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​തി​യ പ​റ​യു​ന്നു.

അ​നീ​സ് ബാ​സ്മീ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കോ​മ​ഡി, റോ​മാ​ന്‍റി​ക് സി​നി​മ​യാ​ണ് അ​തി​യ ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മു​ബ​റ​ക​ൻ. ഈ ​വ​ർ​ഷം ജ​ലൈ​യി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യും. അ​നി​ൽ ക​പൂ​ർ, അ​ർ​ജു​ൻ ക​പൂ​ർ, ഇ​ല്ല്യാ​ന ഡി​ക്രൂ​സ്, അ​തി​യ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന​ത്.

Related posts