ആ​ത്മ​യു​ടെ ഓ​ഡി​യോ ലോ​ഞ്ച്

ജ​ന്മ​നാ അം​ഗ​വൈ​ക​ല്യ​മു​ള്ള ചി​ന്നു എ​ന്ന പെ​ൺ​കു​ട്ടി​യു​ടെ ക​ഥ പ​റ​യു​ന്ന ആ​ത്മ എ​ന്ന ഹൊ​റ​ർ ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ച് ക​ഴി​ഞ്ഞ ദി​വ​സം പെ​രു​മ്പാ​വൂ​രി​ൽ ന​ട​ന്നു. ബി​ൽ​ഡിം​ഗ് ഡി​സൈ​നേ​ഴ്സ് ഉ​ട​മ മു​ര​ളീ​ധ​ര​ൻ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച ച​ട​ങ്ങി​ൽ, ബോ​ബ​ൻ ആ​ലു​മ്മൂ​ട​ൻ ഓ​ഡി​യോ പ്ര​കാ​ശ​നം ന​ട​ത്തി.

മ​മ്മി സെ​ഞ്ച്വ​റി സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ പ്ര​മു​ഖ സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. എ.​കെ.​ബി. കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഉ​ട​ൻ തി​യ​റ്റ​റി​ലെ​ത്തും.

സ​ന്തോ​ഷ് കോ​ട​നാ​ട്, രാ​ജു മ​റ്റ​ക്കു​ഴി എ​ന്നി​വ​രാ​ണ് ആ​ത്മ യി​ലെ മൂ​ന്ന് ഗാ​ന​ങ്ങ​ൾ ര​ചി​ച്ച​ത്. സം​ഗീ​തം അ​ൻ​വ​ർ അ​മ​ൽ നി​ർ​വ്വ​ഹി​ച്ചു. കാ​മ​റ- ഷെ​ട്ടി മ​ണി, ആ​ർ​ട്ട് – അ​രു​ൺ, മേ​ക്ക​പ്പ്- വി​ജ​യ​ൻ, കോ​സ്റ്റ്യൂം – ജോ​യ് അ​ങ്ക​മാ​ലി, സൗ​ണ്ട്ഡി​സൈ​ൻ- ബെ​ർ​ലി​ൻ മൂ​ല​മ്പി​ള്ളി, ഡി​ഐ- അ​ല​ക്സ് വ​ർ​ഗീ​സ്, ഗ്രാ​ഫി​ക്സ്- ജോ​ൺ പ്ര​സ്റ്റീ​ജ്, ആ​ർ​ആ​ർ- ജോ​യ് മാ​ധ​വ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്റ്റ​ർ- അ​ർ​ജു​ൻ ദേ​വ​രാ​ജ്, പി​ആ​ർ​ഒ – അ​യ്മ​നം സാ​ജ​ൻ. റ​ഫീ​ക് ചോ​ക്ളി, സ​ഹ​ദ്റെ​ജു, ബേ​ബി നേ​ഹ, പ്രി​യാ​ഞ്ജ​ലി, ജി​വാ​നി​യോ​സ്, നി​ധി​ഷ,സാ​ജു ത​ല​ക്കോ​ട്, രാ​മ ച​ന്ദ്ര​ൻ, സ​ജീ​വ് ഗോ​ഗു​ലം, ജോ​ബി പാ​ല, സി​സ്സി, ദി​വ്യ ദാ​സ് എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു. -അ​യ്മ​നം സാ​ജ​ൻ

Related posts

Leave a Comment