“ക​നി​യ​ണ​മേ..​ക​ര​ളാ​ണ് കൂ​ടെ’; അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ച്ച അ​മ്മ​യെ​യും മ​ക​നെ​യും ത​ട​ഞ്ഞ് സൈ​നി​ക​ർ

മെ​ക്സി​ക്കോ​യി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റു​ന്ന​തി​നി​ടെ സൈ​ന്യം ത​ട​ഞ്ഞ് നി​ർ​ത്തി​യ അ​മ്മ​യു​ടെ ക​ണ്ണീ​രി​ൽ നീ​റി ലോ​കം. റോ​യി​ട്ടേ​ഴ്സി​ന്‍റെ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ജോ​സ് ലൂ​യി​സ് ഗോ​ണ്‍​സാ​ലാ​സാ​ണ് ഈ ​ചി​ത്രങ്ങൾ പ​ക​ർ​ത്തി​യ​ത്.

മി​ക​ച്ച ജീ​വി​തം തേ​ടി അ​മേ​രി​ക്ക​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഗ്വാ​ട്ടി​മാ​ല സ്വ​ദേ​ശി​നി​യാ​യ ലെ​റ്റി പെ​രെ​സി​നെ​യും ഇ​വ​രു​ടെ ആ​റ് വ​യ​സു​കാ​ര​നാ​യ മ​ക​ൻ ആ​ന്ത​ണി ഡ​യ​സി​നെ​യു​മാ​ണ് സു​രാ​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ട​ഞ്ഞ​ത്.

ഗ്വാ​ട്ടി​മാ​ല​യി​ൽ നി​ന്നും 2400 കി​ലോ​മീ​റ്റ​റി​ൽ അ​ധി​കം ദൂ​രം സ​ഞ്ച​രി​ച്ച് അ​മേ​രി​ക്ക​ൻ അ​തി​ർ​ത്തി പ​ട്ട​ണ​മാ​യ സ്യൂ​ഡാ​ഡ് ജു​വാ​ര​സി​ലാ​ണ് ഇ​വ​ർ എ​ത്തി​യ​ത്. എ​ന്നാ​ൽ അ​തി​ർ​ത്തി ക​ട​ക്കു​ന്ന​തി​നി​ടെ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഇ​വ​രെ മെ​ക്സി​ക്കോ​യു​ടെ ദേ​ശീ​യ സു​ര​ക്ഷാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് ത​ങ്ങ​ളെ ക​ട​ത്തി വി​ട​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കു​വാ​ൻ മാ​ത്ര​മേ ഈ ​യു​വ​തി​യ്ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു​ള്ളു. ഇ​തി​നി​ടെ​യാ​ണ് ഫോ​ട്ടാ​ഗ്രാ​ഫ​ർ ഈ ​ചി​ത്രം പ​ക​ർ​ത്തി​യ​ത്. ത​ന്‍റെ ഉ​ത്ത​ര​വു​ക​ൾ അ​നു​സ​രി​ക്കു​ക മാ​ത്ര​മാ​ണ് താ​ൻ ചെ​യ്യു​ന്ന​തെ​ന്നും യു​വ​തി​യെ​യും മ​ക​നെ​യും അ​തി​ർ​ത്തി ക​ട​ക്കു​വാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സൈ​നി​ക​ൻ പ​റ​ഞ്ഞു​വെ​ന്ന് ഫോ​ട്ടോ​ഗ്രാ​ഫ​ർ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ലോ​ക​മെ​മ്പാ​ടും ഈ ​ചി​ത്രം വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ പ്ര​തി​ഷേ​ധ സ്വ​ര​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്. മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​ക​ളി​ൽ മ​നു​ഷ്യ​ത്വ​ത്തി​ന് എ​തി​രാ​യി ന​ട​പ​ടി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന വി​മ​ർ​ശ​ന​മാ​ണു​യ​രു​ന്ന​ത്.

Related posts