പണിപാളി! എ​ടി​എം മെ​ഷി​ന് ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് മോ​ഷ്ടി​ച്ചു; ക​ള്ള​ന് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി

എ​ടി​എം മെ​ഷി​ൻ ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് മോ​ഷ്ടാ​വ് ക​വ​ർ​ന്ന​ത് പാ​സ്ബു​ക്ക് പ്രി​ന്‍റിം​ഗ് മെ​ഷി​ൻ. കോ​ൽ​ക്ക​ത്ത​യി​ലാ​ണ് സം​ഭ​വം. സ്വ​കാ​ര്യ ബാ​ങ്കി​ന്‍റെ പാ​സ്ബു​ക്ക് പ്രി​ന്‍റിം​ഗ് മെ​ഷി​ൻ ക​വ​ർ​ന്നെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ രാ​ജ് സ​ർ​ദാ​ർ എ​ന്ന​യാ​ൾ പി​ടി​ക്ക​പ്പെ​ട്ടു. എ​ടി​എം മെ​ഷി​ൻ ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് താ​ൻ മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ ക​ണ്ടെ​ത്തു​വാ​ന​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ് ഇ​പ്പോ​ൾ.

Related posts