പ​ട​ക്കം എ​റി​ഞ്ഞ വാ​ഹ​നം എ​വി​ടെ ! എ​കെ​ജി സെ​ന്റ​ര്‍ ആ​ക്ര​മ​ണ കേ​സി​ല്‍ പ്ര​തി ഉ​പ​യോ​ഗി​ച്ച വാ​ഹ​നം ക​ണ്ടെ​ത്താ​ന്‍ ശ്ര​മം തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്റ​ര്‍ ആ​ക്ര​മ​ണ കേ​സി​ല്‍ പ്ര​തി ഉ​പ​യോ​ഗി​ച്ച വാ​ഹ​നം ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണ സം​ഘം ശ്ര​മം തു​ട​രു​ന്നു.

ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​റ്റി​പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ജി​തി​നെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

തെ​ളി​വെ​ടു​പ്പി​നും ചോ​ദ്യം ചെ​യ്യ​ലി​നു​മാ​യി പ്ര​തി​യെ കോ​ട​തി മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രു​ന്നു.

പ്ര​തി​ക്ക് സ്‌​കൂ​ട്ട​ര്‍ കൈ​മാ​റി​യെ​ന്ന് സം​ശ​യി​ക്കു​ന്ന സു​ഹൃ​ത്തി​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു. അ​തേ സ​മ​യം യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തും.

Related posts

Leave a Comment