തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ജീവനക്കാർക്ക് ഇന്നു മുതൽ പഞ്ചിംഗ് നിർബന്ധമാക്കി. ഇതോടെ പഞ്ചിംഗ് വഴി ഹാജർ രേഖപ്പെടുത്തുന്നവർക്ക് മാത്രമേ ശന്പളം ലഭിക്കു. ശന്പളം വിതരണം ചെയ്യുന്ന സ്പാർക്ക് എന്ന സോഫ്ട് വെയറുമായി ഇതിനെ ബന്ധപ്പെട്ടുമെന്നും സർക്കാർ അറിയിച്ചു. ഇതോടെ വൈകിയെത്തുന്ന ജീവനകാർക്ക് ശമ്പളം നഷ്ടമാകും. മൂന്നു ദിവസം വൈകിയെത്തിയാൽ ഒരു ദിവസം ലീവായി രേഖപ്പെടുത്തും.
Related posts
മെക് സെവനെ പിന്തുണച്ച് സിപിഐ മുഖപത്രം;”എല്ലാ കാര്യങ്ങളും മതവുമായി കൂട്ടി കുഴക്കുന്നത് നല്ലതല്ല’
തിരുവനന്തപുരം : വിവാദമുയർത്തിയ വ്യായാമ കൂട്ടായ്മ മെക് സെവനെ പിന്തുണച്ച് സിപിഐ മുഖപത്രം. വ്യായാമത്തിനെന്ത് രാഷ്ട്രീയവും മതവും എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ...ക്ഷേമപെൻഷൻ തട്ടിപ്പ്: പൊതുഭരണവകുപ്പിൽ ആറ് പാർട്ട് ടൈം സ്വീപ്പർമാർക്കെതിരേ നടപടി
തിരുവനന്തപുരം: അനധികൃതമായി ക്ഷേമ പെന്ഷന് കൈപ്പറ്റിയതില്‍ താഴേത്തട്ടിൽ നടപടി തുടരുന്നു. പൊതുഭരണ വകുപ്പിലെ ആറ് പാർട്ട് ടൈം സ്വീപ്പർമാരെ പിരിച്ചു വിടണമെന്ന്...ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ്; വിചാരണത്തീയതി ഇന്ന് തീരുമാനിക്കും
തിരുവനന്തപുരം: മുൻമന്ത്രി ആന്റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിന്റെ വിചാരണത്തീയതിയിൽ ഇന്ന് നെടുമങ്ങാട് കോടതി തീരുമാനമെടുക്കും. 34 വർഷത്തെ പഴക്കമുള്ള...