ചരിത്രം തിരുത്തിക്കുറിക്കുന്ന വിജയവുമായി ഇന്ത്യന് ബാഡ്മിന്റണ് ഡബിള്സ് സഖ്യം സാത്വിക് സായ്രാജ് റാന്കി റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം.
സീസണിലെ മികച്ച ഫോം നിലനിര്ത്തിയ ഇന്ത്യന് ജോഡി ഇന്തോനേഷ്യ ഓപ്പണ് 2023 ബാഡ്മിന്റണ് പോരാട്ടത്തില് കിരീടം നേടിയാണ് ചരിത്രം സൃഷ്ടിച്ചത്.
ലോക ചാമ്പ്യന്മാരും ഏഷ്യന് ചാമ്പ്യന്മാരുമായ മലേഷ്യന് സഖ്യം ആരോണ് ചിയ- സോ വൂയ് യിക സഖ്യത്തെയാണ് സാത്വിക്- ചിരാഗ് സഖ്യം തകര്ത്തുവിട്ടത്.
ഇതോടൊപ്പം ബാഡ്മിന്റണ് വേള്ഡ് ടൂര് സൂപ്പര് 1000 കിരീടം നേടുന്ന ആദ്യ ഇന്ത്യന് സഖ്യമെന്ന അതുല്യനേട്ടവും സ്വന്തമാക്കാന് ഇവര്ക്കായി.
21-17, 21-18 എന്നിങ്ങനെ നേരിട്ടുള്ള ഗെയിമുകള്ക്കാണ് മലേഷ്യന് സഖ്യത്തെ സാത്വിക്-ചിരാഗ് സഖ്യം തോല്പ്പിച്ചത്.
പതിഞ്ഞ താളത്തിലാണ് ഇന്ത്യന് സഖ്യം തുടങ്ങിയത്. പതിയെ മത്സരത്തിലേക്ക് കൂടുതല് അടുത്ത ഇരുവരും എതിരാളികള്ക്ക് പിന്നീട് കാര്യമായ അവസരങ്ങള് നല്കിയില്ല.
ഈ സീസണില് മികച്ച ഫോം തുടരുന്ന സഖ്യം മുമ്പ് സ്വിസ് ഓപ്പണും നേടിയിരുന്നു.
ചരിത്രം കുറിച്ച് സാത്വിക്- ചിരാഗ് സഖ്യം! വേള്ഡ് ടൂര് സൂപ്പര് 1000 കിരീടം നേടുന്ന ആദ്യ ഇന്ത്യന് ഡബിള്സ് കൂട്ട്; നേട്ടം ലോകചാമ്പ്യന്മാരെ അട്ടിമറിച്ച്