കു​ട്ടി​ക​ൾ പ​ഠി​ക്ക​ട്ടെ… പ​തി​നാ​റി​ൽ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ഫേ​സ്‌​ബു​ക്കും ഇ​ൻ​സ്റ്റ​യു​മൊ​ന്നും വേ​ണ്ട; പു​തി​യ ച​ട്ട​വു​മാ​യി ഓ​സ്ട്രേ​ലി​യ

കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കും ഓ​സ്ട്രേ​ലി​യ​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വി​ല​ക്കി​ക്കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ 16 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​ക്കൗ​ണ്ട് എ​ടു​ക്കു​ന്ന​തി​നാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ഈ ​ന​യം രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്കാ​നാ​ണ് തീ​രു​മാ​നം. കു​ട്ടി​ക​ൾ​ക്ക് അ​ക്കൗ​ണ്ട് എ​ടു​ക്കാ​ൻ പ​റ്റാ​ത്ത ത​ര​ത്തി​ൽ ആ​പ്പു​ക​ളി​ൽ മാ​റ്റം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ ഭ​ര​ണ​കൂ​ടം സ​മൂ​ഹ മാ​ധ്യ​മ ക​മ്പ​നി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പു​തി​യ നി​യ​മം ന​ട​പ്പാ​ക്കാ​ൻ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഒ​രു വ​ർ​ഷം വ​രെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​തു​ക​ഴി​ഞ്ഞും പു​തി​യ ച​ട്ടം ലം​ഘി​ക്കു​ന്ന സ​മൂ​ഹ മാ​ധ്യ​മ ക​മ്പ​നി​ക​ൾ​ക്ക് രാ​ജ്യ​ത്ത് വ​ലി​യ തു​ക പി​ഴ ഈ​ടാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

 

Related posts

Leave a Comment