ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​നം; ഷ​മി​യു​ടെ കാ​ര്യം സം​ശ​യം

ബം​ഗ​ളൂ​രു: പ​രി​ക്കേ​റ്റു വി​ശ്ര​മ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ പേ​സ് ബൗ​ള​ർ മു​ഹ​മ്മ​ദ് ഷ​മി, ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ൽ ഉ​ണ്ടാ​കു​മോ എ​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള സം​ശ​യ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യു​മാ​യി ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ.

ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ ഇ​ന്നാ​രം​ഭി​ക്കു​ന്ന ടെ​സ്റ്റ് പ​ര​ന്പ​ര​യ്ക്കു മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​പ്പോ​ഴാ​ണ് രോ​ഹി​ത് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഓ​സ്ട്രേ​ലി​യ​യി​ൽ പൂ​ർ​ണ​മാ​യി പാ​ക​പ്പെ​ടാ​ത്ത ഷ​മി​യു​മാ​യി ക​ളി​ക്കു​ക സാ​ധ്യ​മ​ല്ലെ​ന്നാ​യി​രു​ന്നു രോ​ഹി​ത്തി​ന്‍റെ മ​റു​പ​ടി. 2023 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​നു​ശേ​ഷം മു​ഹ​മ്മ​ദ് ഷ​മി ഇ​തു​വ​രെ ക​ള​ത്തി​ൽ ഇ​റ​ങ്ങി​യി​ട്ടി​ല്ല.

ഷ​മി​യു​ടെ കാ​ൽ​മു​ട്ടി​ൽ നീ​രു​ണ്ടെ​ന്നും പൂ​ർ​ണ​മാ​യി ആ​രോ​ഗ്യ​ത്തി​ലേ​ക്ക് അ​ദ്ദേ​ഹം എ​ത്തി​യി​ട്ടി​ല്ലെ​ന്നും രോ​ഹി​ത് ശ​ർ​മ പ​റ​ഞ്ഞു.

Related posts

Leave a Comment