അ​ശ്വി​ൻ പ​ര​വൂ​രി​ന് മാ​ജി​ക്കി​ൽ മെ​ർ​ലി​ൻ പു​ര​സ്കാ​രം

കൊ​ല്ലം: സാ​മൂ​ഹി​ക അ​വ​ബോ​ധ​ത്തി​നാ​യി മാ​ജി​ക് ഉ​പ​യോ​ഗി​ച്ച​തി​ന് മ​ല​യാ​ളി മാ​ന്ത്രി​ക​ന്‍ അ​ശ്വി​ന്‍ പ​ര​വൂ​ര മാ​ജി​ക് രം​ഗ​ത്തെ പ്ര​ശ​സ്ത​മാ​യ മെ​ര്‍​ലി​ന്‍ പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ബോ​ധ​വ​ത്ക​ര​ണ മാ​ജി​ക് പെ​ര്‍​ഫോ​ര്‍​മ​ര്‍’ എ​ന്ന പു​ര​സ്‌​കാ​ര​മാ​ണ് ല​ഭി​ച്ച​ത്. മാ​ജി​ക്കി​ലെ ഓ​സ്‌​കാ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മെ​ര്‍​ലി​ന്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യ ഇ​ന്‍റര്‍​നാ​ഷ​ല്‍ മ​ജീ​ഷ്യ​ന്‍​സ് സൊ​സൈ​റ്റി​യാ​ണ് ന​ല്‍​കു​ന്ന​ത്.

താ​യ്‌​ല​ന്‍​ഡി​ല്‍ ന​ട​ന്ന ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മാ​ജി​ക് എ​ക്‌​സ്ട്രാ​വ​ഗ​ന്‍​സ​യു​ടെ വേ​ദി​യി​ലാ​ണ് പു​ര​സ്‌​കാ​ര​ദാ​നം ന​ട​ന്ന​ത്. ഇ​ന്‍റ​ര്‍​നാ​ഷണ​ല്‍ മ​ജീ​ഷ്യ​ന്‍​സ് സൊ​സൈ​റ്റി ചെ​യ​ര്‍​മാ​ന്‍ ടോ​ണി ഹ​സി​നി​യാ​ണ് അ​ശ്വി​ന്‍ പ​ര​വൂ​രി​ന് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ച​ത്. പ​ര​വൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ശ്വി​ന്‍ 15 വ​ര്‍​ഷ​മാ​യി മാ​ജി​ക്കി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​വ​രു​ന്നു.

Related posts

Leave a Comment