ആ​യ​ത്തു​ള്ള ഖ​മേ​നി​യു​ടെ പ്ര​സ്താ​വ​ന ഇ​ന്ത്യ ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ മു​സ് ലിം​ക​ൾ പീ​ഡ​നം അ​നു​ഭ​വി​ക്കു​ന്നു​വെ​ന്ന, ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള ഖ​മേ​നി​യു​ടെ പ്ര​സ്താ​വ​ന ഇ​ന്ത്യ ത​ള്ളി.

പ്ര​സ്താ​വ​ന അ​പ​ല​പ​നീ​യ​മാ​ണെ​ന്നു വി​ശേ​ഷി​പ്പി​ച്ച കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, സ്വ​ന്തം നാ​ട്ടി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​സ്ഥ ഖ​മേ​നി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ൺ​ധീ​ർ ജെ​യ്സ്വാ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​സ്താ​വ​ന പ​ങ്കു​വ​ച്ചു.

മ്യാ​ൻ​മ​റി​ലും ഗാ​സ​യി​ലും ഇ​ന്ത്യ​യി​ലും മ​റ്റേ​തൊ​രു പ്ര​ദേ​ശ​ത്തും മു​സ് ലിം​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പീ​ഡ​ന​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്ക​രു​തെ​ന്ന ത​ര​ത്തി​ലു​ള്ള ആ​ഹ്വാ​ന​മാ​യി​രു​ന്നു ആ​യ​ത്തു​ള്ള ഖ​മേ​നി എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. തെ​റ്റാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​സ്വീ​കാ​ര്യ​മാ​യ പ്ര​സ്താ​വ​ന​യാ​ണി​തെ​ന്ന് ഇ​ന്ത്യ പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment