ദേ​വ​സ്വം ബോ​ര്‍​ഡ് അ​നു​വ​ദി​ച്ചാ​ല്‍ നി​ല​യ്ക്ക​ലി​ല്‍ അ​യ്യ​പ്പ​സേ​വാ​സം​ഘം അ​ന്ന​ദാ​നം ന​ട​ത്തും

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലും പ​മ്പ​യി​ലും അ​ന്ന​ദാ​നം ന​ട​ത്തു​ന്ന​തി​ന് വി​ല​ക്കു​വ​ന്ന സ്ഥി​തി​ക്ക് നി​ല​യ്ക്ക​ലി​ല്‍ ഭ​ക്ത​ര്‍​ക്കാ​യി അ​ന്ന​ദാ​നം ഒ​രു​ക്കു​ന്ന​തി​ന് അ​യ്യ​പ്പ​സേ​വാ​സം​ഘം ത​യാ​റാ​ണെ​ന്ന് സം​ഘ​ട​ന​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി. ​വി​ജ​യ​കു​മാ​ര്‍. ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​വ​രു​ന്ന “ശ​ബ​രി​മ​ല സു​ഖ​ദ​ര്‍​ശ​നം’ സം​വാ​ദ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2018-ലെ ​പ്ര​ള​യ​ത്തി​നു ശേ​ഷ​മാ​ണ് നി​ല​യ്ക്ക​ലി​നെ ബേ​സ് ക്യാ​മ്പാ​യി പ്ര​ഖ്യാ​പി​ച്ച​ത്. പ​ക്ഷേ, നി​ല​വി​ല്‍ അ​വി​ടെ യാ​തൊ​രു അ​ടി​സ്ഥാ​ന സൗ​ക​ര്യ​വു​മി​ല്ല.

നി​ല​യ്ക്ക​ലി​ല്‍ എ​ത്തു​ന്ന ഭ​ക്ത​ര്‍​ക്ക് മ​ഴ​യും വെ​യി​ലും കൊ​ള്ളാ​തെ നി​ല്‍​ക്കാ​ന്‍ പോ​ലും സൗ​ക​ര്യ​മി​ല്ല. ഇ​ട​ത്താ​വ​ള​മാ​യ പ​മ്പ​യി​ലും ശ​ബ​രി​മ​ല​യി​ലും അ​ന്ന​ദാ​നം ഒ​രു​ക്കു​ന്ന ദേ​വ​സ്വം ബോ​ര്‍​ഡ് യ​ഥാ​ര്‍​ഥ​ത്തി​ല്‍ നി​ല​യ്ക്ക​ലി​ലും അ​ന്ന​ദാ​ന​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ന് നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണം.

മു​പ്പ​ത് വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന് ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ല്‍ ഒ​രി​ക്ക​ലും പ്രാ​വ​ര്‍​ത്തി​ക​മാ​കു​ന്നി​ല്ല. അ​തി​നാ​ല്‍ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​കാ​റി​ല്ല. ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ല്‍ മാ​ത്ര​മാ​ണ് ഏ​ക ആ​ശ്വാ​സം.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും വ​നം​വ​കു​പ്പി​നും പ്ര​ത്യേ​ക​മാ​യ ശ​ബ​രി​മ​ല ഡി​വി​ഷ​നു​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

ചെ​ങ്ങ​ന്നൂ​രി​ൽ​നി​ന്നും പ​മ്പ​യി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ള​ട​ക്കം കോ​ഴ​ഞ്ചേ​രി​യി​ൽ​നി​ന്നു ചെ​റു​കോ​ൽ​പ്പു​ഴ, റാ​ന്നി, വ​ട​ശേ​രി​ക്ക​ര വ​ഴി പ​ന്പ​യി​ലേ​ക്ക് അ​യ​യ്ക്ക​ണം. ഈ ​പാ​ത മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment