അ​മ്മ​യു​ള്ള​ത് കൊ​ണ്ട് ഇ​ന്ന് വ​രെ ഞാ​ന്‍ ഒ​രു ബു​ദ്ധി​മു​ട്ടും അ​റി​ഞ്ഞി​ട്ടി​ല്ല, ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​മാ​യി സിം​ഗി​ള്‍ മ​ദ​റാ​ണ് ഞാന്‍ ..! അ​ഞ്ജ​ലി നാ​യ​ർ

ചെ​റു​പ്പ​ത്തി​ല്‍ അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും പ്രോ​ത്സാ​ഹ​നം കി​ട്ടി​യ​ത് കൊ​ണ്ടാ​ണ് ഞാ​ന്‍ അ​ഭി​ന​യ​ത്തി​ലേ​ക്ക് വ​ന്ന​ത്.

മാ​ന​ത്തെ വെ​ള്ളി​ത്തേ​ര്, ബ​ന്ധ​നം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ല്‍ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​ക​ൾ ആ​വ​ണി​യും ഇ​പ്പോ​ള്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ച് ലാ​ലേ​ട്ട​ന്‍റെ റാം ​എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ച് സു​ന്ദ​രി​ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​വ​ള്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത്. ഇ​പ്പോ​ള്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ ഇ​രി​ക്കു​ക​യാ​ണ്. ആ​വ​ണി ഇ​തു​വ​രെ ഒ​രു​പാ​ട് സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

അ​വ​ള്‍​ക്ക് താ​ല്‍​പ​ര്യം ഉ​ണ്ടെ​ങ്കി​ല്‍ പി​ന്തു​ണ കൊ​ടു​ത്ത് ഞ​ങ്ങ​ള്‍ കൂ​ടെ ഉ​ണ്ടാ​വും. ആ​വ​ണി​യെ നോ​ക്കു​ന്ന​ത് അ​മ്മ ഉ​ഷ​യാ​ണ്.

അ​മ്മ​യു​ള്ള​ത് കൊ​ണ്ട് ഇ​ന്ന് വ​രെ ഞാ​ന്‍ ഒ​രു ബു​ദ്ധി​മു​ട്ടും അ​റി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​മാ​യി സിം​ഗി​ള്‍ മ​ദ​റാ​ണ് താ​ന്‍. പി​ന്നെ തി​ര​ക്കു​ക​ളി​ല്‍ ഇ​രി​ ക്കാ​നാ​ണ് ഇ​ഷ്ടം.

അ​ഞ്ജ​ലി നാ​യ​ർ

Related posts

Leave a Comment