തിരുവനന്തപുരം: കർണാടകയിലെ ബിജെപി മുന്നേറ്റത്തിന്റെ പ്രതിഫലനം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനക്ഷേമപ്രവർത്തനങ്ങൾക്ക് അനുകൂലമായാണ് കർണാടകയിൽ ജനങ്ങൾ വോട്ട് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിലെ പ്രതിഫലനം ചെങ്ങന്നൂരിലുമുണ്ടാകുമെന്ന് ബിജെപി നേതാവ് ഗോപാലകൃഷ്ണൻ
