ഭോപ്പാൽ: യോഗാഗുരു ബാബാ രാംദേവ് ആനയുടെ പുറത്തുനിന്ന് വീണു. ആനപ്പുറത്ത് ഇരുന്ന് യോഗ ചെയ്യുന്നതിനിടെയാണ് സംഭവം.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വീഴ്ചയിൽ അദ്ദേഹത്തിന് പരിക്കുകളൊന്നും സംഭവിച്ചില്ല.
നിലത്തു വീണ അദ്ദേഹം ചിരിച്ചുകൊണ്ട് ഏഴുന്നേറ്റ് പോകുന്നതും വീഡിയോയിൽ കാണം.
ആനപ്പുറത്ത് കയറി ബാബാ രാംദേവിന്റെ യോഗാഭ്യാസം! പിന്നീട് സംഭവിച്ചതോ? വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറല്‍
