ലാലേട്ടൻ ബേസിക്കിലി റെസ്ലലറാണ്. അതുകൊണ്ടുതന്നെ അതിന്റേതായ ഫ്ലക്സിബിലിറ്റിയും കാര്യങ്ങളും എപ്പോഴും അദ്ദേഹത്തിന്റെ ശരീരത്തിന് ഉണ്ടാകും.
പുള്ളി റെസ്ലിംഗിൽ സ്റ്റേറ്റ് ചാമ്പ്യനോ മറ്റോ ആയിരുന്നുവെന്നാണ് അറിവ്. അതുമാത്രമല്ല പുള്ളിക്ക് ആക്ഷൻ ഇഷ്ടവുമാണ്. അത് ചെയ്യാൻ പ്രത്യേക താൽപര്യവുമുണ്ട്.
മൂന്നാം മുറയുടെ സമയത്ത് ഞാനും ലാലും ഒരുമിച്ച് എന്നും ടെറസിൽ വർക്കൗട്ട് ചെയ്യുമായിരുന്നു. രണ്ടും മൂന്നും മണിക്കൂറാണ് ആ സമയത്ത് വർക്കൗട്ട് ചെയ്തിരുന്നത്. എന്ന് ബാബു ആന്റണി പറഞ്ഞു.