രാധാകൃഷ്ണൻ സ്ഥിരമായി മലയിൽ നടക്കുന്നയാള്‍! മ​ല​ക​യ​റ്റം തു​ട​രു​ന്നു​വെ​ങ്കി​ൽ ബാബുവിന് ഇളവു വേ​ണ്ടെ​ന്ന് അമ്മ

പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ ചെ​റാ​ട് മ​ല​യി​ൽ വീ​ണ്ടും ഒ​രാ​ൾ ക​യ​റി സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ബു​വി​ന്‍റെ അ​മ്മ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്ത്.

ബാ​ബു​വി​നു കി​ട്ടി​യ സം​ര​ക്ഷ​ണം മ​റ​യാ​ക്കി മ​റ്റാ​രെ​ങ്കി​ലും മ​ല ക​യ​റാ​ൻ കാ​ര​ണ​മാ​വു​ന്നു​ണ്ടെ​ങ്കി​ൽ ആ ​സം​ര​ക്ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് ബാ​ബു​വി​ന്‍റെ അ​മ്മ പ​റ​ഞ്ഞു.

ബാ​ബു​വി​നെ​തി​രെ വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ദ്യം പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് കേ​സെ​ടു​ക്കേ​ണ്ടെന്നു തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ബാ​ബു​വി​ന് ഇ​ള​വു കി​ട്ടി​യ സ്ഥി​തി​ക്കു പ​ല​രും വീ​ണ്ടും മ​ല​ക​യ​റാ​ൻ വ​രു​ന്ന സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു ബാ​ബു​വി​ന്‍റെ അ​മ്മ​യു​ടെ പ്ര​തി​ക​ര​ണം.

ബാ​ബു​വി​നു കി​ട്ടി​യ ഇ​ള​വ് ഇ​നി​യാ​ർ​ക്കും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും വ​നം​മ​ന്ത്രി​യും റ​വ​ന്യൂ​മ​ന്ത്രി​യും വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ബാ​ബു​വി​ന്‍റെ അ​മ്മ​യു​ടെ പ്ര​തി​ക​ര​ണ​വും വ​ന്ന​ത്.

കുന്പാച്ചി മലയിൽ ഇന്നലെയും ഒരാൾ കയറിയിരുന്നു. ഇയാളെ ആറു മണിക്കൂർ നീണ്ട തെരച്ചിലിന് ഒടുവിലാണ് കണ്ടെത്തി താഴെയെത്തിച്ചത്.

രാധാകൃഷ്ണൻ എന്നയാൾ സ്ഥിരമായി മലയിൽ നടക്കുന്നയാളാണെന്നും ഇയാൾക്കു മാനസിക ദൗർബല്യമുണ്ടെന്നും അധികൃതർ പറഞ്ഞു.

Related posts

Leave a Comment