ജോ​ജി​യു​ടെ ക​ഥ കേ​ട്ട​പ്പോ​ള്‍ സ​ത്യ​ത്തി​ല്‍ ഞാ​ന്‍ ഞെ​ട്ടി..! ബാ​ബു​രാ​ജ്

ജോ​ജി​യു​ടെ ക​ഥ കേ​ട്ട​പ്പോ​ള്‍ സ​ത്യ​ത്തി​ല്‍ ഞാ​ന്‍ ഞെ​ട്ടി. ഒ​രു മ​റു​പ​ടി ന​ല്‍​കാ​തെ ഞാ​ന്‍ കാ​റും എ​ടു​ത്ത് തി​രി​കെ പോ​ന്നു.

താ​നൊ​രു ക്രി​സ്ത്യാ​നി​യാ​ണ്. എന്‍റെ അ​മ്മ മ​രി​ക്കാ​ന്‍ കി​ട​ക്കു​മ്പോ​ള്‍ ആ​ത്മാ​വ് വി​ട്ടു പോ​കാ​നാ​യി ന​ട​ത്തി​യ പ്രാ​ര്‍​ഥ​ന​യി​ല്‍ താ​ന്‍ പ​ങ്കെ​ടു​ത്തി​ല്ല.

ഇ​ത്ര​യും നാ​ള്‍ സ്നേ​ഹി​ച്ച ഒ​രാ​ള്‍ വി​ട്ടു പോ​ക​ണേ എ​ന്ന് പ്രാ​ര്‍​ഥി​ക്കാ​ന്‍ എ​നി​ക്ക് ക​ഴി​യി​ല്ലാ​യി​രു​ന്നു. ആ ​ഓ​ര്‍​മ​ക​ള്‍ എ​ന്നെ ബാ​ധി​ച്ചു.

എ​നി​ക്ക് ഇ​ത്ര​യും ആ​ഴ​മു​ള്ള ക​ഥാ​പാ​ത്രം ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​മോ എ​ന്ന് സം​ശ​യി​ച്ചു.

-ബാ​ബു​രാ​ജ്

Related posts

Leave a Comment