കൊച്ചി: മൂന്നു മാസം പ്രായമായ കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ കളമശേരിയിലാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സംഘം കുഞ്ഞിനെ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൈമാറി.
കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു; കളമശേരിയിൽ മൂന്നു മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
