ബ​ഡു​ഗ നൃ​ത്തത്തിൽ  നീ​ല​ഗി​രി കോ​ള​ജി​ന് ലോ​ക റി​ക്കാ​ർ​ഡ് ; ഒ​രേ​സ​മ​യം 1570 ന​ർ​ത്ത​ക​രെ അ​ണി​നി​ര​ത്തി അ​വ​ത​രി​പ്പി​ച്ചാ​ണ് റി​ക്കാ​ർ​ഡ്നേ​ട്ടം കൈ​വ​രി​ച്ച​ത്; ത​മി​ഴ്നാ​ട്ടി​ലെ ബ​ഡു​ഗ സ​മു​ദാ​യ​ത്തി​ന്‍റെ ത​ന​ത് ക​ലാ​രൂ​പമാണ് ബഡുഗ നൃത്തം

താ​ളൂ​ർ: ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ബ​ഡു​ഗ നൃ​ത്താ​വി​ഷ്കാ​ര​ത്തി​ലൂ​ടെ നീ​ല​ഗി​രി കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ന് ലോ​ക റി​ക്കാ​ർ​ഡ് നേ​ട്ടം. ത​മി​ഴ്നാ​ട്ടി​ലെ ബ​ഡു​ഗ സ​മു​ദാ​യ​ത്തി​ന്‍റെ ത​ന​ത് ക​ലാ​രൂ​പം ഒ​രേ​സ​മ​യം 1570 ന​ർ​ത്ത​ക​രെ അ​ണി​നി​ര​ത്തി അ​വ​ത​രി​പ്പി​ച്ചാ​ണ് റി​ക്കാ​ർ​ഡ്നേ​ട്ടം കൈ​വ​രി​ച്ച​ത്. കോ​ള​ജി​ൽ ന​ട​ക്കു​ന്ന നീ​ല​ഗി​രി എ​ഡ്യു എ​ക്സ്പോ​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

എ​ലൈ​റ്റ് ബു​ക്ഓ​ഫ് വേ​ൾ​ഡ് റിക്കാർ​ഡ്സ് പ്ര​തി​നി​ധി ലോ​ക റിക്കാ​ർ​ഡ് പ്ര​ഖ്യാ​പ​നം ന​ട​ത്തി. കോ​ള​ജി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ ദി​വ​സ​ങ്ങ​ൾ നീ​ണ്ട പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ് നൃ​ത്തം അ​ഭ്യ​സി​ച്ച് അ​വ​ത​രി​പ്പി​ച്ച​ത്.

Related posts