സ​മാ​ധാ​ന​പ​ര​മാ​യ അ​ധി​കാ​ര കൈ​മാ​റ്റം ഉ​റ​പ്പാ​ക്കും: ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ സ​മാ​ധാ​ന​പ​ര​മാ​യ അ​ധി​കാ​ര കൈ​മാ​റ്റം ഉ​റ​പ്പാ​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. അ​തി​നാ​യി ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ​ക്കു നി​ര്‍​ദേ​ശം ന​ല്‍​കും.

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യ​മു​റ​പ്പി​ച്ച ഡോ​ണാ​ള്‍​ഡ് ട്രം​പി​നെ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ജ​യ​പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു ബൈ​ഡ​ൻ.

പൗ​ര​ന്മാ​ര്‍ അ​വ​രു​ടെ ക​ട​മ നി​ര്‍​വ​ഹി​ച്ചു. ഇ​നി നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് എ​ന്ന​നി​ല​യി​ല്‍ ഞാ​ന്‍ എ​ന്‍റെ ക​ട​മ​യും നി​ര്‍​വ​ഹി​ക്കും. ഭ​ര​ണ​ഘ​ട​ന​യെ മാ​നി​ക്കും. അ​ടു​ത്ത വ​ര്‍​ഷം ജ​നു​വ​രി 20ന് ​സ​മാ​ധാ​ന​പ​ര​മാ​യ അ​ധി​കാ​ര​കൈ​മാ​റ്റം ന​ട​ക്കു​മെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.

 

Related posts

Leave a Comment