എ​ന്റെ ക​ര​ള്‍ പോ​കാ​ന്‍ കാ​ര​ണം ആ ​ര​ണ്ടു പേ​ര്‍ ! പേ​രു പ​റ​ഞ്ഞാ​ല്‍ അ​വ​ര്‍ ജ​യി​ലി​ലാ​വും; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ബാ​ല

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ന​ട​നാ​ണ് ബാ​ല. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ആ​ണെ​ങ്കി​ലും മ​ല​യാ​ള സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം താ​ര​മാ​യ​ത്.

വി​ല്ല​നാ​യും നാ​യ​ക​നാ​യും സ​ഹ​ന​ട​നാ​യും ല്ലൊം ​മ​ല​യാ​ള സി​നി​മ​യി​ല്‍ തി​ള​ങ്ങി​യ അ​ദ്ദേ​ഹം ഹി​റ്റ്ലി​സ്റ്റ് എ​ന്ന സി​നി​മ​യി​ലൂ​ടെ സം​വി​ധാ​യ​ക​ന്‍ ആ​യും അ​ര​ങ്ങേ​റി​യി​രു​ന്നു.

ഗാ​യി​ക അ​മൃ​ത സ​രേ​ഷു​മാ​യി വി​വാ​ഹ മോ​ച​നം നേ​ടി​യ ബാ​ല ര​ണ്ടാ​മ​ത് തൃ​ശ്ശൂ​ര്‍ കു​ന്ദം​കു​ളം സ്വ​ദേ​ശി​നി ഡോ. ​എ​ലി​സ​ബ​ത്തി​നെ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു.

അ​ടു​ത്തി​ടെ രോ​ഗ​ബാ​ധി​ത​നാ​യ അ​ദ്ദേ​ഹ​ത്തി​ന്റെ ക​ര​ള്‍ മാ​റ്റ ശ​സ്ത്ര​ക്രീ​യ വി​ജ​യ​ക​ര​മാ​യി ക​ഴി​ഞ്ഞി​രു​ന്നു.

ബാ​ല​യ്ക്ക് രോ​ഗം ബാ​ധി​ച്ച​ത് മ​ദ്യ​പി​ച്ചി​ട്ടാ​ണെ​ന്നാ​യി​രു​ന്നു പ​ല​രു​ടെ​യും ആ​ക്ഷേ​പം. ഇ​പ്പോ​ഴി​താ ഇ​തി​ല്‍ പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് താ​രം.

ത​നി​ക്ക് ഈ ​അ​വ​സ്ഥ വ​രാ​ന്‍ കാ​ര​ണം മ​ദ്യ​പാ​ന​മ​ല്ലെ​ന്ന് ബാ​ല പ​റ​യു​ന്നു. കു​ടി​ച്ചി​ട്ട് പോ​യ​ത​ല്ല ത​ന്റെ ക​ര​ള്‍.

ര​ണ്ട് വ്യ​ക്തി​ക​ളു​ടെ പേ​ര് പ​റ​യ​ട്ടെ, അ​വ​രാ​ണ് ഉ​ത്ത​ര​വാ​ദി​ക​ള്‍ താ​ന്‍ പേ​ര് പ​റ​ഞ്ഞാ​ല്‍ അ​വ​ര്‍ ജ​യി​ലി​ലാ​വു​മെ​ന്നും ബാ​ല വെ​ളി​പ്പെ​ടു​ത്തി.

ബാ​ല​യു​ടെ ഇ​പ്പോ​ഴ​ത്തെ വെ​ളി​പ്പെ​ടു​ത്ത​ല്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ പു​തി​യ വി​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ക​ര​ള്‍ മാ​റ്റ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ബാ​ല പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

പ​ഴ​യ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​രി​ക​യാ​ണെ​ന്നും ഒ​ന്ന​ര മാ​സ​മാ​കു​മ്പോ​ഴേ​ക്കും ജി​മ്മി​ല്‍ പോ​കാ​നൊ​ക്കെ താ​ന്‍ പ്രാ​പ്ത​നാ​യി എ​ന്നു​മൊ​ക്കെ​യാ​ണ് ബാ​ല ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

Related posts

Leave a Comment