ജിഷ്ണു പ്രണോയിയുടെ കഥ സിനിമയാകുന്നു. മുതിർന്ന നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ ഒരുക്കുന്ന ചിത്രത്തിന് “എന്നാലും ശരത്’ എന്നാണ് പേരു നല്കിയിരിക്കുന്നത്. കാമ്പസ് പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം നിർമിക്കുന്നത് ആർ. ഹരികുമാറാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ജിഷ്ണു കേസ് സിനിമയാക്കാൻ ബാലചന്ദ്രമേനോൻ
