സു​രേ​ഷ് ഗോ​പി​യു​ടെ ക​ഠി​ന​മാ​യ പ​രി​ശ്ര​മം: ഉ​ത്ത​ര​വാ​ദി​ത്വം അ​ങ്ങേ​യ​റ്റം കൃ​ത്യ​ത​യോ​ടെ നി​ർ​വ​ഹി​ക്കാ​നു​ള്ള ശേ​ഷി​യും ആ​രോ​ഗ്യ​വും ഉ​ണ്ടാ​ക​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ന്നു; അ​ഭി​ന​ന്ദ​ന സ​ന്ദേ​ശ​വു​മാ​യി ബാ​ല​ച​ന്ദ്ര​മേ​നോ​ൻ

ലോക്സഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ത​ന്‍റെ സു​ഹൃ​ത്തും സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യ സു​രേ​ഷ് ഗോ​പി​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ട​ൻ ബാ​ല​ച​ന്ദ്ര​ മേ​നോ​ൻ ഒ​രു ഫേ​സ്ബു​ക്ക് പോ​സ്റ്റ് പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്. മൂ​ന്നാ​മ​ത് ക​ള​ത്തി​ലി​റ​ങ്ങി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച സു​രേ​ഷ് ഗോ​പി​ക്ക് മെ​മ്പ​ർ ഓ​ഫ് പാ​ർ​ല​മെ​ന്‍റ് എ​ന്ന പു​തി​യ ഉ​ത്ത​ര​വാ​ദി​ത്വം അ​ങ്ങേ​യ​റ്റം കൃ​ത്യ​ത​യോ​ടെ നി​ർ​വ​ഹി​ക്കാ​നു​ള്ള ശേ​ഷി​യും ആ​രോ​ഗ്യ​വും ഉണ്ടാ​ക​ട്ടെ​യെ​ന്നാ​ണ് ബാ​ല​ച​ന്ദ്ര​മേ​നോ​ൻ ആ​ശം​സി​ച്ചി​രി​ക്കു​ന്ന​ത്.

ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം…

ഇ​ത് ഞാ​ൻ എ​ന്‍റെ സു​ഹൃ​ത്തും സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ന​ട​ൻ സു​രേ​ഷ് ഗോ​പി​ക്ക് വേ​ണ്ടി ത​യാ​റാ​ക്കി​യ ഒ​രു അ​ഭി​ന​ന്ദ​ന സ​ന്ദേ​ശ​മാ​ണ്. കാ​ര​ണം നി​ങ്ങ​ൾ​ക്ക് ഊ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളു. ഇ​പ്പോ​ൾ ഇ​ല​ക്ഷ​നി​ൽ അ​ദ്ദേ​ഹം കൈ​വ​രി​ച്ച വി​ജ​യം ത​ന്നെ. ആ ​വി​ജ​യം എ​ങ്ങി​നെ​യോ അ​ദ്ദേ​ഹ​ത്തി​ന് ക​ര​ഗ​ത​മാ​യ​ത​ല്ല. ര​ണ്ട് ത​വ​ണ ശ്ര​മി​ച്ച് വി​ജ​യി​ക്കാ​തി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹം നി​രാ​ശ​നാ​യി പി​ന്മാ​റി​യി​ല്ല.

ക​ഠി​ന​മാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ മൂ​ന്നാ​മ​തും ക​ള​ത്തി​ലി​റ​ങ്ങി സു​രേ​ഷ് ആ ​ആ​ഗ്ര​ഹം പൂ​ർ​ത്തീ​ക​രി​ച്ചു. ബി​ജെ​പി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് കേ​ര​ള സം​സ്ഥാ​ന​ത്തി​ന്‍റെ സാ​ന്നി​ധ്യം ലോ​ക്സ​ഭ​യി​ൽ ആ​ദ്യ​മാ​യി അ​റി​യി​ക്കാ​ൻ ക​ഴി​ഞ്ഞ മ​ല​യാ​ളി​യാ​യ ജ​ന​പ്ര​തി​നി​ധി​യാ​കാ​നു​ള്ള ഭാ​ഗ്യ​വും സു​രേ​ഷി​നു സ്വ​ന്തം. അ​തി​നു​ത​ന്നെ​യാ​ണ് ഈ ​അ​ഭി​ന​ന്ദ​ന​വ​ച​ന​ങ്ങ​ളും.

അ​ധി​കം പ​ട​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ സ​ഹ​ക​രി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ വി​ചി​ത്ര​മാ​യ ഒ​രു പൊ​രു​ത്തം ഞ​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ട്. ക്ലാ​സ്മേ​റ്റ്സ്, റൂം​മേ​റ്റ്സ്, കോ​ളേ​ജ്മേ​റ്റ്സ് എ​ന്നൊ​ക്കെ പ​റ​യു​ന്ന​ത് പോ​ലെ ഞ​ങ്ങ​ളെ വേ​ണ​മെ​ങ്കി​ൽ അ​വാ​ർ​ഡ് മേ​റ്റ്സെ​ന്ന് വി​ളി​ക്കാം.​ന​ല്ല ന​ട​നു​ള്ള ദേ​ശീ​യ പു​ര​സ്ക്കാ​രം സ​മാ​ന്ത​ര​ങ്ങ​ൾ എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി ഞാ​ൻ വാ​ങ്ങി​യ​പ്പോ​ൾ ക​ളി​യാ​ട്ടം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സു​രേ​ഷ്‌ ഗോ​പി​യും ആ ​അ​വാ​ർ​ഡ് പ​ങ്കി​ടാ​ൻ ഉ​ണ്ടാ​യി​രു​ന്നു. അ​തൊ​രു അ​പൂ​ർ​വ​മാ​യ പൊ​രു​ത്തം ത​ന്നെ​യാ​ണ​ല്ലോ. എ​ന്താ​യാ​ലും മെ​മ്പ​ർ ഓ​ഫ് പാ​ർ​ല​മെ​ന്‍റ് എ​ന്ന ഈ ​പു​തി​യ ഉ​ത്ത​ര​വാ​ദി​ത്വം അ​ങ്ങേ​യ​റ്റം കൃ​ത്യ​ത​യോ​ടെ നി​ർ​വ​ഹി​ക്കാ​നു​ള്ള ശേ​ഷി​യും ആ​രോ​ഗ്യ​വും സു​രേ​ഷി​നു​ണ്ടാ​ക​ട്ടെ​യെ​ന്ന് ഞാ​ൻ ആ​ശം​സി​ക്കു​ന്നു… പ്രാ​ർ​ഥി​ക്കു​ന്നു. –ബാ​ല​ച​ന്ദ്ര​മേ​നോ​ൻ

Related posts

Leave a Comment