അമ്മയാണേ സത്യം, ശ്രീ​നി​വാ​സ​ൻ ഭാ​ഗ്യ​വാ​നാ​യ അ​ച്ഛ​ൻ; ശ്രീനിവാസന്‍റെ തിരിച്ചു വരവിനെക്കുറിച്ച്  ബാലചന്ദ്രമേനോൻ 

ക​ഴി​ഞ്ഞ ദി​വ​സം എ​നി​ക്ക് വ​ള​രെ സ​ന്തോ​ഷം ന​ൽ​കി​യൊ​രു കാ​ര്യം സു​ഖ​മി​ല്ലാ​തി​രു​ന്ന ശ്രീ​നി​വാ​സ​ൻ വീ​ണ്ടും അ​ഭി​ന​യി​ക്കാ​ൻ തു​ട​ങ്ങി​യെ​ന്ന വാ​ർ​ത്ത​യാ​ണ്.

അ​ത് എ​ന്നെ​പ്പോ​ലൊ​രു വ്യ​ക്തി​ക്ക് കൂ​ടു​ത​ൽ ഫീ​ൽ ചെ​യ്യാ​ൻ കാ​ര​ണം ഇ​തേ​പോ​ലെ ഞാ​നും കു​റ​ച്ച് കാ​ലം രോ​ഗാ​വ​സ്ഥ​യി​ൽ വീ​ട്ടി​ൽത​ന്നെ ഇ​രു​ന്ന് ദി​വ​സ​ങ്ങ​ൾ ത​ള്ളി നീ​ക്കി​യ ആ​ളാ​ണ്.

ആ ​സ​മ​യ​ത്ത് നാ​ട്ടി​ൽ എ​ന്തെ​ല്ലാം ക​ഥ​ക​ളാ​ണ് എ​ന്നെക്കുറി​ച്ച് പ്ര​ച​രി​ച്ച​തെ​ന്ന് എ​നി​ക്ക​റി​യാം. അ​തു​പോ​ലെ ശ്രീ​നി​വാ​സ​ൻ ക്ഷീ​ണി​ച്ചി​രി​ക്കു​ന്ന ഒ​രു ഫോ​ട്ടോ ക​ണ്ടി​ട്ട് കു​റ​ച്ച് നാ​ൾ മു​മ്പ് ആ​ളു​ക​ൾ എ​ന്നോ​ട് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ എ​ന്‍റെ മ​ന​സി​ലു​ണ്ട്.

അ​തി​ൽനി​ന്നൊ​ക്കെ അ​ദ്ദേ​ഹം ചാ​ടി എ​ഴു​ന്നേ​റ്റ് കാ​മ​റ​യ്ക്ക് മു​മ്പി​ൽ വ​ന്ന് അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ എ​നി​ക്ക് അ​ദ്ദേ​ഹ​ത്തെ വ്യ​ക്തി​പ​ര​മാ​യി ഒ​ന്ന് അ​ഭി​ന​ന്ദി​ക്ക​ണ​മെ​ന്ന് തോ​ന്നി.

അ​ദ്ദേ​ഹം അ​ഭി​ന​യി​ക്കു​ന്ന​ത് സ്വ​ന്തം മ​ക​നൊ​പ്പ​മാ​ണ്. അ​തൊ​രു ഭാ​ഗ്യ​വാ​നാ​യ അ​ച്ഛ​നാ​യ​തു​കൊ​ണ്ടാ​ണ്. ശ്രീ​നി​വാ​സ​ന് അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യ രീ​തി​യി​ലു​ള്ള ന​ർ​മ​വും മ​റ്റു​മൊ​ക്കെ വച്ച് പ്ര​ത്യേ​കം ഓ​ഡി​യ​ൻ​സ് ഉണ്ട്. -ബാ​ല​ച​ന്ദ്രമേ​നോ​ൻ

Related posts

Leave a Comment