തിരുവനന്തപുരം: തന്റെ കവിതകൾ ഇനി മുതൽ സ്കൂളുകളിലോ കോളജുകളിലോ പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. തന്റെ രചനകളിൽ ഗവേഷണം അനുവദിക്കരുതെന്നും ചുള്ളിക്കാട് ആവശ്യപ്പെട്ടു. വാരിക്കോരി മാർക്ക് നൽകുന്നതിലും കോഴ വാങ്ങി അധ്യാപകരെ നിയമിക്കുന്നതിലും പ്രതിഷേധിച്ചാണ് ചുള്ളിക്കാടിന്റെ നിലപാട്.
വേറിട്ടൊരു പ്രതിഷേധം! തന്റെ കവിതകള് ഇനി മുതല് സ്കൂളുകളിലോ കോളജുകളിലോ പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രന് ചുള്ളിക്കാട്; ഇങ്ങനെ പറയാനുള്ള കാരണം…
