നെ​റ്റി​യി​ൽ ‘ജ​യ് ശ്രീ​റാം’; കു​ടും​ബ​സ​മേ​തം അ​യോ​ധ്യ ദ​ർ​ശ​നം ന​ട​ത്തി ന​ട​ൻ ബാ​ലാ​ജി ശ​ർ​മ

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ ദ​ർ​ശ​നം ന​ട​ത്തി ന​ട​ൻ ബാ​ലാ​ജി ശ​ർ​മ്മ​യും കു​ടും​ബ​വും. താ​രം ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

ഭാ​ര്യ​യ്‌​ക്കും കു​ട്ടി​ക്കു​മൊ​പ്പം ക്ഷേ​ത്ര​ത്തി​ലേ​യ്‌​ക്ക് ന​ട​ന്നു നീ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്.

ക്ഷേ​ത്ര​ത്തി​ല്‍ ദ​ർ​ശ​നം ന​ട​ത്താ​ൻ വ​ലി​യ ഭ​ക്ത ജ​ന​ത്തി​ര​ക്കാ​ണെ​ന്നും അ​യോ​ദ്ധ്യാ രാ​മ​ജ​ന്മ​ഭൂ​മി​യി​ല്‍ നി​ന്നു​ള്ള അ​നു​ഭ​വം ഗം​ഭീ​ര​മാ​ണെ​ന്നും വീ​ഡി​യോ​യി​ല്‍ ബാ​ലാ​ജി ശ​ർ​മ്മ പ​റ​യു​ന്നു. എ​ന്നാ​ല്‍ വീ​ഡി​യോ പ​ങ്കു​വെ​ച്ച​തി​ന് പി​ന്നാ​ലെ താ​ര​ത്തി​നു നേ​രെ വ​ലി​യ ത​ര​ത്തി​ലു​ള്ള വി​മ​ർ​ശ​മ​ങ്ങ​ളും ഉ​യ​ർ​ന്നു വ​ന്നു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment