തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജു.സുകുമാരൻ നായർക്കെതിരേ രൂക്ഷ വിമർശനവുമായി മന്ത്രി എ.കെ.ബാലൻ രംഗത്ത്. സംവരണ വിഷയത്തിൽ തെറ്റിദ്ധാരണ പരത്താനാണ് സുകുമാരൻ നായർ ശ്രമിക്കുന്നതെന്നും ഇത് വിജയിക്കില്ലെന്നും മന്ത്രി പറഞ്ഞു. പാവപ്പെട്ട നായന്മാർ എൽഡിഎഫിനൊപ്പം നിൽക്കുമെന്നും മന്ത്രി ബാലൻ വ്യക്തമാക്കി.
പാവപ്പെട്ട നായന്മാർ എൽഡിഎഫിനൊപ്പം; സംവരണ വിഷയത്തിൽ സുകുമാരൻ നായർ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുവെന്ന് മന്ത്രി ബാലൻ
