ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ; അശ്വന്ത് കോക്ക് ഉൾപ്പെടെ 7 യൂട്യൂബർമാര്‍ക്കെതിരെ ഹര്‍ജി

ദി​ലീ​പി​ന്‍റെ പു​തി​യ ചി​ത്രം ബാ​ന്ദ്ര​ക്കെ​തി​രെ നെ​ഗ​റ്റീ​വ് റി​വ്യൂ ന​ട​ത്തി​യ യൂ​ട്യൂ​ബ​ര്‍​മാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. അ​ജി​ത് വി​നാ​യ​ക ഫി​ലിം​സാ​ണ് തി​രു​വ​ന​ന്ത​പു​രം ജെ.​എ​ഫ്.​എം. കോ​ട​തി അ​ഞ്ചി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്

അ​ശ്വ​ന്ത് കോ​ക്ക്, ഷി​ഹാ​ബ്, ഉ​ണ്ണി ബ്ലോ​ഗ്‌​സ്, ഷാ​സ് മു​ഹ​മ്മ​ദ്, അ​ര്‍​ജു​ന്‍, ഷി​ജാ​സ് ടോ​ക്ക്‌​സ്, സാ​യ് കൃ​ഷ്ണ എ​ന്നീ ഏ​ഴ് യൂ​ടൂ​ബ​ര്‍​മാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്.

സി​നി​മ റി​ലീ​സ് ചെ​യ്ത് മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ഷ്ട​മു​ണ്ടാ​കു​ന്ന രീ​തി​യി​ൽ നെ​ഗ​റ്റീ​വ് റി​വ്യൂ ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി.

ചി​ത്ര​ത്തെ മോ​ശ​മാ​ക്കു​ന്ന രീ​തി​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി നെ​ഗ​റ്റീ​വ് റി​വ്യൂ ന​ട​ത്തി പ്രേ​ക്ഷ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​തെ​ന്നും നി​ർ​മാ​ണ ക​മ്പ​നി ആ​രോ​പി​ച്ചു. സി​നി​മ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ മാ​ത്ര​മ​ല്ല കൊ​ള്ള​യ​ടി​ക്കാ​നു​മാ​ണ് ഇ​വ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് നി​ര്‍​മാ​താ​ക്ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment