അഗര്‍ത്തല: മതിയായ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തു. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അഗര്‍ത്തല റെയില്‍വെ സ്റ്റേഷനില്‍ നിന്ന് രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കു കടക്കുക എന്ന ലക്ഷ്യത്തില്‍ നില്‍ക്കുന്നതിനിടെയാണ് ബംഗ്ലാദേശികളെ ആര്‍പിഎഫ് പിടികൂടിയത്.
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം വര്‍ധിക്കുന്ന സാഹപര്യത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്കു യാത്രാരേഖകളില്ലെന്നു മനസിലായത്. അഗര്‍ത്തല റെയില്‍വേ പോലീസാണ് ഇവരെ പിടികൂടിയത്.