മുംബൈ: രാജ്യത്തു കൂടുതല്‍ ബാങ്കുകള്‍ പലിശനിരക്കു കുറയ്ക്കും. ഇതോടെ ഭവന വായ്പ, വാഹന വായ്പ തുടങ്ങിയ വായ്പകള്‍ കുറഞ്ഞ പലിശ നിരക്കില്‍ ആളുകള്‍ക്കു ലഭ്യമാവും. ജനുവരി നാലിന് രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ എല്ലാം തന്നെ പലിശ നിരക്കു കുറച്ചിരുന്നു. പ്രമുഖ സ്വകാര്യ ബാങ്കുകളായ കനറാ ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയവ അവരുടെ പലിശ നിരക്കുകള്‍ 0.7 ശതമാനം മുതല്‍ 0.9 ശതമാനം വരെ കുറച്ചു. ഭവന വായ്പ പോലെയുള്ള ലോണുകള്‍ക്കുള്ള പലിശ നിരക്കു കുറച്ചത് നിര്‍മാണ മേഖലയ്ക്കും സാന്പത്തിക മേഖലയ്ക്കും പുതുജീവന്‍ പകര്‍ന്നതായി ഡിഎച്ച്എഫ്എല്‍ സിഇഒ ഹര്‍ഷില്‍ മെഹ്ത പറഞ്ഞു.
Related posts
ചരിത്രത്തിലാദ്യം! കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചിമ്പാൻസികളെ ജപ്തി ചെയ്തു
കോൽക്കത്ത: കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ ഭാഗമായി ചിമ്പാൻസികളെയും മാർമസെറ്റ്സ് കുരങ്ങുകളെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കോൽക്കത്തയിലെ സുപ്രദീപ് ഗുഹ എന്ന വ്യക്തിയുടെ...ആഭ്യന്തര വിമാനയാത്രാ ടൂർ പാക്കേജുകളുമായി ഐആർസിടിസി
കൊച്ചി: ആഭ്യന്തര വിമാനയാത്രാ ടൂർ പാക്കേജുകളുമായി പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐആർസിടിസി). ഹൈദരാബാദ്,...വാഹനവായ്പയ്ക്ക് അവസരമൊരുക്കി ഹോണ്ട ടൂവീലേഴ്സ്
കൊച്ചി: ഇടപാടുകാർക്കു വാഹനവായ്പ എടുക്കുന്നതിനു കൂടുതൽ അവസരമൊരുക്കി ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ, ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ്...